ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് സംഗമവും കൗൺസിൽ മീറ്റും സെപ്റ്റംബർ 9ന്

(www.kl14onlinenews.com)
(04-Sep -2022)

ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് സംഗമവും കൗൺസിൽ മീറ്റും സെപ്റ്റംബർ 9ന് 
ദോഹ : ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ സംഗമവും കൌൺസിൽ യോഗം 
09/സെപ്തംബർ/2022, വെള്ളി,12:30 pm നു 
ജാഫർ റെസിഡൻസി ,  വെച്ച് ചേരുമെന്ന്   ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ എരിയൽ അറിയിച്ചു.
സംസ്ഥാന പ്രസിഡന്റ്‌ sam ബഷീർ, ജില്ലാ പ്രസിഡന്റ്‌ ലുക്മാൻ തളങ്കര, മണ്ഡലം  പ്രസിഡന്റ്‌ ബഷീർ  ചെർക്കല തുടങ്ങിയ  നേതാക്കന്മാർ സംബന്ധിക്കും. വിശദമായ വിവരങ്ങൾക്ക് 50216464 എന്ന നമ്പറിൽ  ബന്ധപെടുക.

Post a Comment

Previous Post Next Post