(www.kl14onlinenews.com)
(04-Sep -2022)
ദോഹ : ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് സംഗമവും കൌൺസിൽ യോഗം
09/സെപ്തംബർ/2022, വെള്ളി,12:30 pm നു
ജാഫർ റെസിഡൻസി , വെച്ച് ചേരുമെന്ന് ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ എരിയൽ അറിയിച്ചു.
സംസ്ഥാന പ്രസിഡന്റ് sam ബഷീർ, ജില്ലാ പ്രസിഡന്റ് ലുക്മാൻ തളങ്കര, മണ്ഡലം പ്രസിഡന്റ് ബഷീർ ചെർക്കല തുടങ്ങിയ നേതാക്കന്മാർ സംബന്ധിക്കും. വിശദമായ വിവരങ്ങൾക്ക് 50216464 എന്ന നമ്പറിൽ ബന്ധപെടുക.
إرسال تعليق