ഖത്തർ കെഎംസിസി ചെങ്കള പഞ്ചായത്ത് 2022 -2025 വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു

(www.kl14onlinenews.com)
(04-Sep -2022)

ഖത്തർ കെഎംസിസി ചെങ്കള പഞ്ചായത്ത്  2022 -2025  വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു
ദോഹ : ഖത്തർ കെഎംസിസി ചെങ്കള പഞ്ചായത്ത്  ജനറൽ കൌൺസിൽ യോഗം നൗഷാദ് പൈക്കയുടെ  അധ്യക്ഷതയിൽ ചേർന്നു. യോഗം കെഎംസിസി ജില്ലാ പ്രസിഡന്റ്‌ ലുക്മാനുൽ ഹകീം ഉത്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി പ്രസിഡന്റ്‌ : നൗഷാദ് പൈക്ക , ജനറൽ സെക്രട്ടറി: മഹമൂദ് സി എച്ച് , ട്രെഷറർ: റഷീദ് ബാലടുക്ക ,  വൈസ് പ്രെസിഡന്റുമാരായി : ജമാൽ പൈക്ക , ബഷീർ ബംബ്രാണി , ജാസ്സിം മസ്‌കം , അബ്ദുൽ കാദർ നാലാം മൈൽ , ജോയിന്റ് സെക്രെട്ടറിമാരായി മഹ്‌റൂഫ് സി എച്ച് , ഖലീൽ ബേർക്ക , നൂറുദ്ധീൻ ചെർക്കള , അഹമ്മദ് ചേരൂർ .
എസ് എസ് പി കോഡിനേറ്റർ മൻസൂർ നാരമ്പാടി.
എന്നിവരെ തെരെഞ്ഞെടുത്തു. 
റിട്ടേണിങ്  ഓഫീസർമാരായ  അബ്ദുൽ റഹിമാൻ ഇ.കെ , അബ്ദുൽ റഹിമാൻ എരിയാൽ എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ദ്രിച്ചു. ജില്ലാ നേതാവ്
ഹാരിസ് എരിയാൽ 
മണ്ഡലം നേതാക്കന്മാരായ
ബഷീർ ചെർക്കള ,, അലി ചേരൂർ , ഷാനിഫ് പൈക്ക  എന്നിവർ പുതിയ കമ്മിറ്റിക് ആശംസകൾ നേർന്നു. വാർഷിക റിപ്പോർട്ട്‌ റഷീദ് ബാലടുക്ക  അവതരിപ്പിച്ചു.  ജനറൽ സെക്രട്ടറി മഹമൂദ് സി എച്ച്  സ്വാഗതവും , റഷീദ് ബാലടുക്ക നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post