മുള്ളേരിയ ലയൺസ് ക്ലബ്ബിന് പുരസ്‌കാരം

(www.kl14onlinenews.com)
(05-Sep -2022)

മുള്ളേരിയ ലയൺസ് ക്ലബ്ബിന് പുരസ്‌കാരം
കാസർകോട് : കോഴിക്കോട്, കണ്ണൂർ, വയനാട്, മാഹി, കാസർകോട് പ്രദേശങ്ങൾ അടങ്ങിയ ലയൺസ് ഡിസ്ട്രിക്ട് 318E, യിലെ 2021-22 വർഷത്തെ മികച്ച ക്ലബ്ബിനുള്ള അവാർഡ് മുള്ളേരിയ ലയൺസ് ക്ലബ്ബിന് ലഭിച്ചു. കണ്ണൂർ laxo
മികച്ച പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറർ എന്നിവർക്കുള്ള അവാർഡും യഥാക്രമം വിനോദ് മേലത്ത്, കെ രാജലക്ഷ്മി, ടി ശ്രീധരൻ നായർ എന്നിവർ കരസ്ഥമാക്കി.
ഭാരവാഹികളായ ഷാഫി ചൂരിപ്പള്ളം, ഇ വേണുഗോപാലൻ, കൃഷ്ണൻ കോളിക്കാൽ എന്നിവരും അവാർഡ് സ്വീകരിക്കാൻ എത്തിയിരുന്നു.
കണ്ണൂർ ലക്‌സോട്ടിക്ക കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണ്ണർ യോഹന്നാൻ മറ്റത്തിൽ ആണ് അവാർഡുകൾ സമ്മാനിച്ചത്. വയനാട്, മാഹി, കാസർകോട് പ്രദേശങ്ങൾ അടങ്ങിയ ലയൺസ് ഡിസ്ട്രിക്ട് 318E, യിലെ 2021-22 വർഷത്തെ മികച്ച ക്ലബ്ബിനുള്ള അവാർഡ് മുള്ളേരിയ ലയൺസ് ക്ലബ്ബിന് ലഭിച്ചു.
മികച്ച പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറർ എന്നിവർക്കുള്ള അവാർഡും യഥാക്രമം വിനോദ് മേലത്ത്, കെ രാജലക്ഷ്മി, ടി ശ്രീധരൻ നായർ എന്നിവർ കരസ്ഥമാക്കി.
ഭാരവാഹികളായ ഷാഫി ചൂരിപ്പള്ളം, ഇ വേണുഗോപാലൻ, കൃഷ്ണൻ കോളിക്കാൽ എന്നിവരും അവാർഡ് സ്വീകരിക്കാൻ എത്തിയിരുന്നു.
കണ്ണൂർ ലക്‌സോട്ടിക്ക കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണ്ണർ യോഹന്നാൻ മറ്റത്തിൽ ആണ് അവാർഡുകൾ സമ്മാനിച്ചത്.

Post a Comment

Previous Post Next Post