(www.kl14onlinenews.com)
(03-Mar-2025)
മൂസാഅദ 2025:
അബൂദാബി കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ മുസാഅദ 2025 സിയാനത്തുറഹ്മ പദ്ധതിയുടെ ഫണ്ട് വിതരണം അഞ്ചാം വാർഡിലെ പാവപെട്ട ഒരു കുടുംബത്തിനു അബൂദാബി കെഎംസിസി സെക്രട്ടറി ഹനീഫ് പടിഞ്ഞാറമൂല വാർഡ് മുസ്ലിംലീഗ് പ്രസിഡൻ്റ് അലി നാരമ്പാടിക്ക് കൈമാറി പരിപാടിയിൽ കാസർകോട് മണ്ഡലം കെഎംസിസി പ്രസിഡൻ്റ് ഹനീഫ ദുബായ് ,ഹാരിസ് ആലങ്ങോൾ, വാർഡ്സെക്രട്ടറി അഷ്റഫ് ആലങ്കോൾ,മുസ്ലിംലീഗ് അഞ്ചാം വാർഡ് വൈസ്പ്രസിഡൻ്റ് കെ എൻ അബ്ദുല്ല, കാദർഹാജി നാരമ്പാടി,തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment