അബൂദാബി മേൽപറമ്പ മുസ്ലിം ജമാഅത്ത് കമ്മിറ്റി ഇഫ്താർ സംഗമം നടത്തി

അബൂദാബി മേൽപറമ്പ മുസ്ലിം ജമാഅത്ത് കമ്മിറ്റി ഇഫ്താർ സംഗമം നടത്തി  
അബൂദാബി :അബൂദാബി മേൽപറമ്പ് മുസ്ലിം ജമാഅത്തിൻ്റെ ഇഫ്താർ സംഗമം സി ബി അബൂബക്കറിൻ്റെ വസതിയിൽ വെച്ച് നടന്നു  

മേൽപറമ്പ് മസ്ജിദ് മുഅദ്ദിൻ ഉസ്താദ് അബ്ദുല്ല സഅദി ദേളി പ്രാർത്ഥനയും മുഖ്യ പ്രഭാഷണവും നടത്തി.
ഇ എം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു  സയ്യിദ് ശിഹാബ് തങ്ങൾ അൽ ഹാദി അദ്ധ്യക്ഷത വഹിച്ചു.  

നോമ്പിൻ്റെ മഹത്വത്തെക്കുറിച്ച് അബ്ദുല്ല സഅദി സദസ്സിനെ ഉണർത്തി 

റാസിക് മേൽപറമ്പ്, മുഹമ്മദ് കുഞ്ഞി ചാത്തങ്കൈ, ശരിഫ് ചന്ദ്രഗിരി , ഷബീർ, നസീർ മേൽപറമ്പ്, ശംസീർ, അർഷദ് ഇ ബി ,റഇസ്, ഇസ്മയിൽ, മജീദ്, സഫുവാൻ ,റഊഫ് ബഷീർ ,സഹീർ ,
എന്നിവർ സംബന്ധിച്ചു  

ഹാരിസ് കല്ലട്ര നന്ദി പ്രകാശിപ്പിച്ചു

Post a Comment

Previous Post Next Post