ഐ.എംസി.സി ദുബായ് കമ്മിറ്റിക്ക് പുതിയഭാരാവാഹികൾ

(www.kl14onlinenews.com)
(27-Feb-2025)

ഐ.എംസി.സി ദുബായ് കമ്മിറ്റിക്ക് പുതിയഭാരാവാഹികൾ
ദുബായ് : ഐഎംസിസി ദുബായ് കാസർകോട് ജില്ലാ കൗൺസിൽ യോഗം
ക്രീക്ക് സിറ്റി റെസ്റ്റോറെന്റിൽ ചേർന്നു 
മൻസൂർ ഡികെ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യുഎഇ
ഐഎംസിസി പ്രസിഡൻ്റ് അഷ്‌റഫ് തച്ചോറത്ത്
ഉദ്ഘാടനം ചെയ്തു കാദർ അലമ്പാടി ഐ എൻ എ എഫ് - യുഎഇ  കോർഡിനേറ്റർ റഹ്മത്ത് തളങ്കര 
മുസ്തു എരിയാൽ സ്വാഗതം പറഞ്ഞു 
ജില്ലാ പ്രസിഡണ്ടായി 
അഷ്‌റഫ് ഉടുമ്പുന്തല 
ജനറൽ സെക്രെട്ടറി
 മുസ്തു എരിയാൽ 
ട്രഷറർ 
ജുനൈദ് പൗവ്വൽ 
വൈസ് പ്രെസിഡൻ്റ്
ഷാഫി ബാഡൂർ 
അബ്ദുല്ല കോട്ടപ്പുറം 
മൻചു ഡികെ 
ജോയിൻ സെക്രെട്ടറി 
ശരീഫ് ബേക്കൽ 
കരീം മല്ലം 
ഷിയാ ദിനാർ എന്നിവരെ തെരെഞ്ഞെടുത്തു

Post a Comment

Previous Post Next Post