(www.kl14onlinenews.com)
(14-Feb-2025)
കടകളിലേയും വാണിജ്യ സ്ഥാപനങ്ങളിലേയും ഉടമകൾക്കായി സർക്കാർ അനുവദിച്ച കുടിശിഖ അദാലത്ത് മികച്ച ഇളവുകളോടെ തുടരുന്നു
വിവിധ വ്യാപാരി വ്യവസായി കേന്ദ്രളിലായി ഒരുക്കുന്ന അദാലത്തിൽ മുഴുവൻ വ്യാപാരികളും പങ്കെടുത്ത് ഇളവുകളോടെ രജിസ്ട്രേഷൻ ക്ലിയർ ചെയ്യണ്ടതാണ്.
അദാലത്തിൽ പങ്കെടുക്കാതെ വീഴ്ച വരുത്തുന്നവർക്കെതിരെ റവന്യു റിക്കവറി തുടങ്ങിയ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. വിശദവിവരങ്ങൾക്ക് 9747 931 567 എന്ന നമ്പറിൽ ബന്ധപ്പെടുക
വ്യാപാരികൾക്കായി കുടിശിഖ അദാലത്ത് വിവിധ കേന്ദ്രങ്ങളിൽ തുടരുന്നു.
കുടിശിഖ വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങൾ ഏപ്രിൽ മുതൽ റവന്യു റിക്കവറി തുടങ്ങിയ നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് ജില്ലാ എക്സിക്യൂട്ടീവ്. ഓഫീസർ .
Post a Comment