(www.kl14onlinenews.com)
(09-jan-2025)
അദാലത്തിന്
കാസർകോട് :
അദാലത്തിന്
ജില്ലാ വ്യാപാരഭവനിൽ തുടക്കം കുറിച്ചു.
കുടിശിഖ അദാലത്ത്
കെ. അഹമ്മദ് ഷരീഫ് ( ജില്ലാ പ്രസി. വ്യാപാരി വ്യവസായി ഏകോപന സമിതി)
ഉദ്ഘാടനം ചെയ്തു.
കടകളിലേയും വാണിജ്യ സ്ഥാപനങ്ങളിലേയും ഉടമകൾക്കായി സർക്കാർ ഒരുക്കിയ കുടിശിഖ അദാലത്തിന്
ജില്ലാ വ്യാപാരഭവനിൽ തുടക്കം കുറിച്ചു.
അഡ്വൈസറി മെമ്പർ ശ്രീ. ദിനേശിൻ്റെ അധ്യക്ഷതയിൽ KVVES ജില്ലാ പ്രസിഡൻറ് അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. അഡ്വൈസറി മെമ്പർമാരായ ഷിനി ജൈസൺ [KPMTA ] സിദ്ദീഖ് ചക്കര [STU ] രമാദേവി [MLOA] എന്നിവർ സംസാരിച്ചു.
സർക്കാർ അദാലത്തുകൾ
വ്യാപാരി സമൂഹത്തിന് ഏറെ പ്രയോജനകരം എന്ന് ഉത്ഘാടകൻ
പ്രസ്താവിച്ചു.
ജില്ലാ എക്സി ഓഫീസർ വി അബ്ദുൾ സലാം നേതൃത്വം നൽകി.
Post a Comment