(www.kl14onlinenews.com)
(02-jan-2025)
കാഞ്ഞങ്ങാട് :
സംസ്ഥാന ഭിന്ന ശേഷി കായിക മേളയിൽ മെഡൽ ജേതാക്കളായ ബല്ലാ കടപ്പുറം നാടിന്റെ അഭിമാനമായി മാറിയ മുഹമ്മദ് അബ്റാർ ഫാത്തിമത്ത് സുഹൈറ .ഷാനിബഎന്നിവരെ ജിൻസസ് ബല്ലാ ബീഡി മുക്ക് ബല്ലാ കടപ്പുറത്ത് വെച്ച് നടന്ന ചടങ്ങിൽ ആദരിച്ചു ബല്ലാകടപ്പുറം മുസ്ലിം
ജമാഅത്തു പ്രസിഡന്റ എംകെ അബൂബക്കർ ഹാജി ഉപഹാരം നൽകി മുസ്ലിം ലീഗ് സമസ്ഥാന സമിതി അംഗം mp ജാഫർ ചടങ്ങ് ഉൽഘടനം ചെയ്തു kanhangad മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ck റഹ്മത്തുള്ള മുഖ്യ പ്രഭാഷണം നടത്തി ക്ലബ് മെമ്പർമാരായ ഹാരിസ് mp,ഇസ്മായിൽ പാലാട്ടു,സാബിർ ks,cp റഹ്മാൻ,അസ്‌ലം kh,കിളർ ak റാഷിദ് ak,സമദ് khഎന്നിവർ പങ്കെടുത്തു ക്ലബ് uae കമ്മിറ്റി അംഗം നാസർ സിങ്കപ്പൂർ നന്ദിയും പറഞ്ഞു
Post a Comment