(www.kl14onlinenews.com)
(25-Dec-2024)
അമ്പലത്തറ :
കാഞ്ഞാങ്ങാട് അമ്പലത്തറ പാറപള്ളിയിൽ പുതുതായി തുറന്ന് പ്രവർത്തിക്കുന്ന "ഹോം ഫർണീഷിംഗ് ആൻ്റ് ഡെക്കേറേഷൻ " എന്ന സ്ഥാപനം തുറന്ന് പ്രവർത്തനം ആരംഭിച്ചു
പാറാപള്ളി ജുമാമസ്ജിദ് ഖ്വതീബ് മുനീർ ഫൈസി ഇർഫാനി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
കോടോം ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ദാമോദരൻ പി. പാറപള്ളി ജുമാമസ്ജിദ് ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ കെ.എം പാറപള്ളി ജമാഅത്ത് വൈസ് പ്രസിഡൻ്റ് ഹസൈനാർ എം.കെ. കുണ്ടടുക്കം പുതങ്ങാനം ബാങ്ക് സെക്രട്ടറി പ്രേമൻ എന്നിവർ സംബന്ധിച്ചു.
ജില്ലയിൽ തന്നെ സാധാരക്കാർക്ക് ഏറ്റവും മിതമായ നിരക്കിൽ ഉന്നത ശ്രേണിയിലുള്ള മരങ്ങളാൽ ഉള്ള വീട് അലങ്കാരിക ഉപയോഗ സാധനങ്ങൾ ലഭ്യമാകുന്ന ഒരു സ്ഥാപനമാക്കി മാറ്റാനുള്ള ശ്രമത്തിൻ്റെ ഭാഗമായി തവണ വ്യവസ്ഥകളിൽ സാധാരണക്കാരുടെ വീട്ടിലും സാധന സാമഗ്രികൾ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് മാനേജിംഗ് ഡയറക്ടർമാർ അറിയിച്ചു.
Post a Comment