(www.kl14onlinenews.com)
(25-Dec-2024)
കാസർകോട് :
സിറ്റി ഗോൾഡ് ഗ്രൂപ്പ്സിന്റെ 25 ആം വാർഷികത്തോടനുബന്ധിച്ചുള്ള HOPE ഡയമണ്ട് എക്സിബിഷൻ ഇന്നലെ CITYGOLD കാസർകോട് ഷോറൂമിൽ ആരംഭിച്ചു
ഡിസംബർ 24 മുതൽ ജനുവരി നാലുവരെ നീണ്ടുനിൽക്കുന്ന എക്സിബിഷനിൽ നിരവധി ഓഫറുകൾ ആണ് കസ്റ്റമേഴ്സിനായി സിറ്റി ഗോൾഡ് ഒരുക്കിയിട്ടുള്ളത്..
എക്സിബിഷന്റെ ഉദ്ഘാടനം NILOFAR GLAM BY HANNA നിർവഹിച്ചു.
തുടർന്ന് എക്സിബിഷനിലെ ആദ്യ സെയിൽ നിലോഫർ ഉം രണ്ടാമത്തെ
സെയിൽ ഹസീനാ റഹീമും ഏറ്റുവാങ്ങി.
സിറ്റി ഗോൾ ഗ്രൂപ്പ് ചെയർമാൻ കരീം കോളിയാട് , സിറ്റി ഗോൾഡ് ഗ്രൂപ്പ് എംഡി ഇർഷാദ് കോളിയാട്, ബ്രാഞ്ച് മാനേജർ തംജീദ് , AGM അജ്മൽ, സെയിൽസ് മാനേജർ കൃഷ്ണൻ , മാർക്കറ്റിംഗ് മാനേജർ സഹദാഫ് തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment