(www.kl14onlinenews.com)
(24-Dec-2024)
ഷാർജ: രാവണേശ്വരത്തെ യു.എ.ഇ പ്രവാസികളുടെ കൂട്ടായ്മയായ രാവണേശ്വരം വെൽഫയർ അസോസിയേഷനിലെ മെമ്പർമാരെ ഗംഗ, യമുന, കാവേരി ബ്രഹ്മപുത്ര എന്നിങ്ങനെ നാല് ഗ്രൂപ്പകളായി
തരംതിരിച്ചുകൊണ്ട് നവംബർ, ഡിസംബർ മാസ്സങ്ങളിലായി നടത്തിവന്നിരുന്ന സ്പോർട്സ് മീറ്റ് 2024 ന്റ സമാപന മത്സരങ്ങൾ ഡിസംബർ 22 ന് ഷാർജ പേസ് ഇന്റർനാഷണൽ സ്കൂളിൽ, രാവണേശ്വരം വെൽഫയർ അസോസിയേഷന്റെ മുൻ പ്രസിഡണ്ടായിരുന്ന ടി വിജയന്റ സ്മരണാർത്ഥം ടി വിജയൻ നഗറിൽ വച്ച് സംഘടിപ്പിച്ചു. സമാപന ദിവസ്സത്തിൽ നടന്ന മത്സരങ്ങളുടെ ഉൽഘാടനം RWA മുൻ പ്രസിഡന്റും നിലവിലെ എക്സിക്യൂട്ടീവ് അംഗവും കെസെഫ് സെക്രട്ടറി ജനറൽ & ആശ്രയ യു.എ.ഇ കമ്മിറ്റികളുടെ പ്രസിഡണ്ട് കൂടിയായ ശ്രീ. മുരളീധരൻ രാവണേശ്വരം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡണ്ട് ബാലകൃഷണൻ കൂട്ടക്കനിയുടെ അധ്യക്ഷതയിൽ നടന്ന ഉത്ഘടന ചടങ്ങിൽ സെക്ര…
Post a Comment