(www.kl14onlinenews.com)
(29-October -2024)
പത്തനംതിട്ട കലഞ്ഞൂർ രാക്ഷസൻപാറയിൽ പുലി കുടുങ്ങി. വനം വകുപ്പ് സ്ഥാപിച്ച കൊണിയിലാണ് പുലി കുടുങ്ങിയത്. ഏറെക്കാലമായി പ്രദേശത്ത് പുലിയെ കണ്ടിരുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. വനംവകുപ്പ് പുലിയുടെ സാനിധ്യം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് കെണി സ്ഥാപിക്കാൻ തീരുമാനമായത്. മുൻപ് നിരവധി തവണ കൊണി സ്ഥാപിച്ചിരുന്നെങ്കിലും പുലി കുടുങ്ങിയിരുന്നില്ല. ഇന്നു പുലർച്ചയോടെയാണ് പുലി കെണിയിൽ അകപ്പെട്ടത്.
Post a Comment