(www.kl14onlinenews.com)
(05-Sep -2024)
ചൗക്കി നൂറുൽ ഹുദാ ജമാഅത്ത് നബിദിനകമ്മിറ്റിയും ആസ്റ്റർ മിംസ് കണ്ണുരും.ശിശു സൗർദ്ദ ജന മൈത്രി പോലീസ് കാസറഗോഡും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ദേയമായി. അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ (സ:അ )തങ്ങളുടെ 1499 ആം ജന്മദിനത്തോടാനുബന്ധിച്ചാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.. നൂറിൽ കൂടുതൽ ആളുകൾക്ക് ഉപകാരമായ ക്യാമ്പിൽ സൗജന്യ മരുന്നും നൽകി... ചൗക്കി കെ കെ പുറം നൂറുൽ ഇസ്ലാം മദ്രസയിൽ വെച്ച് നടന്ന മെഡിക്കൽ ക്യാമ്പ് കാസറഗോഡ് ഡി.സി.ആർ. ബി. ഡിവൈഎസ് പി സാബു പി കെ. ഉത്ഘാടനം ചെയ്തു. നബിദിന കമ്മിറ്റി ചെയർമാൻ റഹ്മാൻ കന്യപ്പാടി അദ്യക്ഷത വയിച്ചു. ജമാഅത്ത് പ്രസിഡന്റ്അബ്ദു കാവുഗോളി. ജമാഅത്ത് ജനറൽ സെക്രട്ടറി ഷാഫി കെ കെ പുറം. ട്രെഷറർ മൊയ്‌ദു അർജാൽ. ശിശു സൗർദ്ദ ഓഫീസർ ശശിധരൻ.ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർമാരായ കൃപേഷ്. സന്തോഷ്.ഡോക്ടർ റംസീന.ഡോക്ടർ അബ്നാസ് കാവിൽ.ആസ്റ്റർ മിംസ് ക്യാമ്പ് കോർഡിനേറ്റർ രാജു തോമസ്.പ്രസംഗിച്ചു..ശ്യാന. വിജിത.രതീഷ്.ജമാഅത്ത് ഭാരവാഹികളായ കെ. പി. മുഹമ്മദ്. ഹമീദ് പടിഞ്ഞാർ.സവാദ് കല്ലൻകൈ.
നബിദിനകമ്മിറ്റി ഭാരവാഹികളായ ഗഫൂർ കെ കെ പുറം. ഹാരിഫ് കടപ്പുറം.സിറാജ് കെ കെ പുറം..തുടങ്ങിയവർ ക്യാമ്പിൽസംബന്ധിച്ചു .കരീം ചൗക്കി സ്വാഗതം പറഞ്ഞു
Post a Comment