(www.kl14onlinenews.com)
(05-Sep -2024)
മേൽപറമ്പ്:
കാസർകോട് ജില്ലയിൽ ചെമ്മനാട് പഞ്ചായത്തിൽപ്പെട്ട കളനാട് FHC കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡയാലിസിസ് മരുന്നു ലഭ്യമാക്കണം.
കളനാട് PHC ഇപ്പോൾ കളനാട് FHC (കുടുംബാരോഗ്യ കേന്ദ്രം)ആയി ഉയർത്തുകയും, പ്രസ്തുത ഹോസ്പിറ്റൽ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്യ്തു! പക്ഷ അതിന്റെ അടിസ്ഥാന സൗകര്യം ഇവിടെ ഇതുവരെ. ഇവിടെത്തെ ജനങ്ങൾക്ക് ലഭ്യമല്ല, അത് എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടും.
ചികിത്സായുടെ ഭാഗമായി വരുന്നാ രോഗികൾക്ക് രാവിലെ 9 മണിക്ക് പരിശോധിക്കേണ്ട ഡോക്ടർ 9.30നാണ് ഹോസ്പിറ്റൽ എത്തുന്നത് കിർത്യാ സമയം പാലിക്കണമെന്നും ആവശ്യം പെട്ടുകൊണ്ട്.
ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് നും, കാസറഗോഡ് D M O യ്ക്കും,സ്റ്റാർസ് ഹ്യൂമൻ കെയർ കാൺവീനർ അബ്ദുൽ റഹിമാൻ കല്ലട്ര,അഷറഫ് കടാംങ്കോട്, ശശിധരൻ നായർ ഹൈദർ അലി എന്നിവർ ചേർന്ന് നിവേദനം നൽകി.
ഞങ്ങളുടെ പ്രദേശം സ്ഥിതിചെയുന്നത് തീരദേശ മേഖലയിലാണ്... ഇവിടെ കൂടുതൽ താമസക്കാർ മത്സ്യതൊഴിലാളികൾ, കർഷകർ, ദിവസ വേതനം വാങ്ങുന്ന കൂലി പണിക്കർ, തേങ്ങ് കേറുന്ന തൊഴിലാളികൾ, തെരുവ് കച്ചവടക്കാർ.ഇവരിൽ പലരും രോഗികളാണ്. നല്ലൊരു ഹോസ്പിറ്റലിൽ പോയി ചികിത്സ നടത്താനുള്ള സാമ്പത്തികം വളരെ കുറഞ്ഞവരാണ്.
ഈ ഹോപിറ്റലിൽ ഒരു ഡയാലിസിസ് സെന്റർ വരുകയാണെങ്കിൽ ഇവിടെത്തെ ജനങ്ങൾ ഉപകാരമാണ് എന്ന്. ഞങ്ങളുടെ സാംസ്കാരിക സംഘടന യോഗം ചേർന്നു വിലയിരുത്തിയത്തിയതിന്റെ അടിസ്ഥാനത്തിൽ ബഹുമാനപ്പെട്ട ലുലു ഗ്രൂപ്പ് എംഡി ശ്രീ ,എംഎ യുസുഫ് അലി സാർ-ന്നു സഹായം അഭ്യാർത്ഥിച്ചു കൊണ്ട് കത്ത് അയക്കാൻ തീരുമാനിച്ചു.
യോഗത്തിൽ റാമിസ് മുഹമ്മദ്, (പ്രസിഡണ്ട് സ്റ്റാർസ് ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് )_
അബ്ദുൽ റഹിമൻ കല്ലാട്ര (കൺവിനർ സ്റ്റാർ ഹ്യൂമൻ കെയർ )
ബഷീർ കുന്നരിയത്ത്
ഹമീദ് ചാത്തങ്കൈ,
എന്നിവർ യോഗത്തിൽ സംസാരിച്ചു.
1,അഷറഫ് കടങ്കോട്,
2,നിയാസ് കുന്നരിയത്ത്
3,ഹൈദർ അലി,
4,ശശിധരൻ നായർ
5,അമീർ കിഴുർ തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment