ആൾ ഇന്ത്യ മലയാളി അസോസിയേഷൻ മഹാരാഷ്ട്രാ ഘടകം: ടി.എ ഖാലിദ് വീണ്ടും പ്രസിഡണ്ട്

(www.kl14onlinenews.com)
(15-May-2024)

ആൾ ഇന്ത്യ മലയാളി അസോസിയേഷൻ മഹാരാഷ്ട്രാ ഘടകം: ടി.എ ഖാലിദ് വീണ്ടും പ്രസിഡണ്ട്
മുംബൈ: ആൾ ഇന്ത്യ മലയാളി അ
സോസിയേഷൻ മഹാരാഷ്ട്ര ഘടകം
പ്രസിഡണ്ടായി കാസർകോട് സ്വദേശി
ടി.എ ഖാലിദിനെ വീണ്ടും തിരഞ്ഞെ
ടുത്തു. കെ.എൻ. ജ്യോതീന്ദ്രൻ മുണ്ട
യ്ക്കൽ (ചെയർ.), അജയ് കമലാസ
നൻ, ശ്രീരത്നൻ നാണു (വൈപ്രസി.)
കെ. നടരാജൻ (സെക്ര.), സുമാ മു
കുന്ദൻ, സജി കൃഷ്‌ണൻകുട്ടി (ജോ.
സെക്ര), ജി.കോമളൻ (ട്രഷ.), കെ.വി.
ജോസഫ് (ജോ. ട്രഷ.), രാഖീ സുനിൽ
(വനിതാ വിഭാഗം കൺവീനർ), സോബിൻ സുരേന്ദ്രൻ (യുവ
ജന വിഭാഗം കൺവീനർ), ഡോ. ഉപേന്ദ്രമേനോൻ, മുരളി
പി. നാരായണൻ (കേന്ദ്ര കമ്മറ്റി പ്രതിനിധികൾ) മുരളീധരൻ
വി.കെ., ഡോ. സുരേഷ്‌കുമാർ, മധുസൂദനൻ, വി.കെ സൈ
നുദ്ധീൻ, വിജയചന്ദ്രൻ, ഇ.പി. വാസു, സക്കറിയ, കുര്യൻ സ
ക്കറിയ, അഭിജിത് ജ്യോതീന്ദ്രൻ മുണ്ടയ്ക്കൽ, സന്തോഷ്കു
മാർ, രമേശൻ, ശശാങ്കൻ പി.ജി., പ്രസാദ് മുരുപ്പേൽ, വിനയ്
ആർ. പിള്ള, അനിൽകുമാർ പിള്ള (എക്സിക്യൂട്ടീവ് അംഗ
ങ്ങൾ). ജി.എ. കെ. നായർ ഇൻ്റേണൽ ആഡിറ്ററായി നാമ
നിർദ്ദേശം ചെയ്തു.
യോഗത്തിൽ പ്രസിഡണ്ട് ടി. എ. ഖാലിദ് അധ്യക്ഷത വഹി ച്ചു. സെക്രട്ടറി കെ.ടി. നായർ പ്രവർത്തന റിപ്പോർട്ടും ജി.കോമ ളൻ കണക്കും അവതരിപ്പിച്ചു. കേന്ദ്ര കമ്മറ്റി നിരീക്ഷകനായി എത്തിയ സുനിൽ, പ്രത്യേക ക്ഷണിതാവായി എത്തിയ രാജ സ്ഥാൻ സംസ്ഥാന ഘടകം പ്രസിഡണ്ട് മനോജ് എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post