(www.kl14onlinenews.com)
(28-APR-2024)
അമേഠിയിലും റായ്ബറേലിയിലും തീരുമാനം നീളുന്നു; ഖാർഗെ പറയുമെന്ന് തിരഞ്ഞെടുപ്പ് സമിതി
ഡൽഹി :
രാഹുൽ ഗാന്ധിയും പ്രിയങ്കയും അമേഠി, റായ്ബറേലി സീറ്റുകളിൽ നിന്നും മത്സരിക്കുന്ന കാര്യത്തിലെ തീരുമാനം കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാർഗെക്ക് വിട്ട് കോൺഗ്രസ് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്റിയോഗം. ഇതോടെ ഇരുവരുടേയും മത്സര കാര്യത്തിൽ തീരുമാനം നീളുമെന്ന് ഉറപ്പായി. ഇന്നലെ ചേർന്ന തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇക്കാര്യത്തിൽ ഇനിയൊരു ചർച്ചയുണ്ടാകില്ലെന്നും വ്യക്തമാക്കി.
Post a Comment