(www.kl14onlinenews.com)
(08-APR-2024)
ചൗക്കി : ജിസിസി കെഎംസിസി ചൗക്കി മേഖലാ കമ്മിറ്റിയുടെ പെരുന്നാൾ കിറ്റും ചികിത്സാ സഹായവും കൈമാറി.. ചൗക്കി മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങ് മുസ്ലിം ലീഗ് ജില്ലാ ട്രെഷറർ പി.എം മുനീർ ഹാജി ഉദ്ഘാടനം ചെയ്തു.
ചൗക്കി പ്രതേശത്തെ നിർദ്ധനരായ നൂറോളം കുടുംബങ്ങൾക്കുള്ള പെരുന്നാൾ കിറ്റ് കാസറഗോഡ് എം.എൽ. എ. എൻ എ നെല്ലിക്കുന്ന് മുസ്ലിം ലീഗ് ചൗക്കി ശാഖാ ഭാരവാഹികൾക്ക് കൈമാറി. ചികിത്സാ സഹായം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എ എ ജലീൽ കൈമാറി. മുസ്ലിം ലീഗ് ശാഖ പ്രസിഡന്റ് അഷ്‌റഫ് കുളങ്കര അധ്യക്ഷത വഹിച്ചു.. മുസ്ലിം ലീഗ് മണ്ഡലം ട്രെഷറർ കെ ബി കുഞ്ഞാമു ഹാജി. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അൻവർ ചേരങ്കയ് എന്നിവർ .മുഖ്യാഥിതികളായി, മഹമൂദ് കുളങ്കര. സുലൈമാൻ ചൗക്കി. എരിയാൽ മുഹമ്മദ് കുഞ്ഞി, മൂസാ ബാസിത്. ഹമീദ് എസ് എച്ച്. നസീർ കല്ലൻകൈ. സുലൈമാൻ ഹാജി കടപ്പുറം. ബഷീർ നെല്ലിക്കുന്ന്. ജിസിസി കെഎംസിസി അംഗങ്ങളായ. ഹമീദ് റാസൽ ഖൈമ. ഖലീൽ മദ്രസ വളപ്പ്. സലാം കുഞ്ഞാലി. ഷാജിദ് മൂന്ന് കണ്ടം. റൗഫ് അർജാൽ.ചാച്ചു അർജാൽ. മനാഫ് അക്കരകുന്ന് തുടങ്ങിയവർ സംബന്ധിച്ചു.. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കരീം ചൗക്കി സ്വാഗതവും ജിസിസി കെഎംസിസി ചൗക്കി മേഖലാ കമ്മിറ്റി വൈസ് പ്രസിഡന്റ് ശുകൂർ മുക്രി നന്ദിയും പറഞ്ഞു
Post a Comment