ചരിത്ര പ്രസിദ്ധമായ മാര മഖാം നേർച്ച 2024- ഫെബ്രുവരിയിൽ

(www.kl14onlinenews.com)
(26-DEC-2023)

ചരിത്ര പ്രസിദ്ധമായ മാര മഖാം നേർച്ച 2024- ഫെബ്രുവരിയിൽ
സന്തോഷ് നഗർ: മുഹമ്മദുൽ ഖാദ്രിയ (ന:മ) പേരിൽ നടത്തി വരാറുള്ള ചരിത്ര പ്രസിദ്ധമായ മാര മഖാം നേർച്ച ഫെബ്രുവരിയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഉറൂസിൻ്റെ വിഭുലമായ നടത്തിപ്പിന് വേണ്ടി സ്വാഗത സംഘം രൂപീകരണം നടന്നു.
മുഖ്യ രക്ഷാധികാരിയായി മാര ജമഹത്ത് പ്രസിഡൻ്റ് എം.കെ മുഹമ്മദ് കുഞ്ഞി ഹാജി, ജനറൽ സെക്രട്ടറി പി.എ അബ്ദുല്ല ഹാജി, ട്രഷറർ ബേർക്ക മുഹമ്മദ് എന്നിവരെയും രക്ഷാധികാരികളായി
മുഹമ്മദ് കപ്പാട്ട്, ബഷീർ മാളിക, സി.എം.എ കാദർ, മുസ്തഫ എം.എസ് സുബൈർ എം.കെ, സി.എം അബ്ദുല്ല ബോംബൈ എന്നിവരെയും തിരഞ്ഞെടുത്തു.
ആയിരത്തോളം ആളുകൾക്കും, ജമാഹത്തിലെ മുഴുവൻ വീടുകളിലേക്കും അന്നദാനം നൽകുമെന്നും കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

സ്വാഗത സംഘം

ചെയർമാൻ: എം.എസ് അബ്ദുൽ ഹക്കീം

കൺവീനർ: നൗഷാദ് മാര

ട്രഷറർ: ഹമീദ് നെക്കര

വൈസ് ചെയർമാൻ:

ഇബ്രാഹിം നാലകത്ത്
സാദിഖ് നെക്കര
മുസ്തഫ സി.എം
അസീസ് ഗോവ
മൊയ്തു സി.എച്ച്
സുബൈർ എസ്.എ
ഹനീഫ സി.കെ
സി.എം സീതി മുസ്‌ലിയാർ

ജോയിൻ കൺവീനർ

സുബൈർ എ.എം
ജലീൽ ബദ്രിയ
സലീം ടി.എ
സുനൈഫ് ബദ്രിയ
സുനൈഫ് ബദ്രിയ
നൗഷാദ് കപ്പാട്ട്
ഹനീഫ ബോംബൈ
ശിഹാബ് എം.കെ

പബ്ലിസിറ്റി& മീഡിയ

സുനൈഫ് എം.കെ
ജസീം മാര
ഹകീം മാരയിൽ
കാദർ തൊട്ടി
അബ്ബാസ് മാര

സ്റ്റേജ് & ഡെക്രാഷൻ

ഖാലിദ് ബദ്രിയ
ബത്തിഷ
ഹനീഫ ചെങ്കള
കരീം പാറ
റഫീഖ് സുള്ളിയ
ശുഹൈബ് ബദ്രിയ
നിസാം മാര

ഫുഡ്

ഹസൈനാർ എം.സി
ഹസ്നാർ സി.എ
കുഞ്ഞമ്മദ് പട്ട്‌ല
അബൂച്ച ബേർക്ക
അഹമ്മദ് ചേരൂർ
മൊയ്തീൻ പിഎ
ഹനീഫ ചായപ്പൊടി
മുനീർ മുക്രി
സിനാൻ ചാൽക്കര

Post a Comment

Previous Post Next Post