പൗരപ്രമുഖനും കേരള മുസ്ലിം ജമാഅത്ത് ബദിയടുക്ക സോൺ സെക്രട്ടറിയുമായ കെ.എന് ഇബ്രാഹിം അന്തരിച്ചു

(www.kl14onlinenews.com)
(23-DEC-2023)

പൗരപ്രമുഖനും കേരള മുസ്ലിം ജമാഅത്ത് ബദിയടുക്ക സോൺ സെക്രട്ടറിയുമായ കെ.എന് ഇബ്രാഹിം അന്തരിച്ചു

നെല്ലിക്കട്ട: നെക്ക്രാജെ പൂക്കായിൽ താമസിക്കുന്ന പൗരപ്രമുഖനും കേരള മുസ്ലിം ജമാഅത്ത് ബദിയടുക്ക സോൺ സെക്രട്ടറിയുമായിരുന്ന കെ എന് ഇബ്രാഹിം ഹൃദയാഘധത്തെ തുടർന്ന് അന്തരിച്ചു.64 വയസ്സായിരുന്നു. ഫാറൂഖ് ജുമാ മസ്ജിദ് ജനറൽ സെക്രട്ടറി, സംഘടനയുടെ അനവധി സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ ജമീല
മക്കൾ, ജഹ്ഫർ, ജാബിർ,ദുബായ് , മുഹമ്മദ്‌ ദുബായ് , അബൂബക്കർ.
സഹോദരങ്ങൾ പരേതനായ കെ എന് അബ്ദുൽ റഹ്മാൻ, കെ എന് അബ്ദുള്ള ഹാജി, കെ എന് ബഡുവൻ കുഞ്ഞി,കെ എന് ഹസ്സൈനാർ, മരുമകൾ റഹീസ. മയ്യിത്ത് ഫാറൂഖ് ജുമാ മസ്ജിദ്
അങ്കണത്തിൽ ഖമ്പറടക്കും.

Post a Comment

Previous Post Next Post