(www.kl14onlinenews.com)
(28-DEC-2023)
കാസർകോട് : എം സ്കാഫ് മ്യൂസിക്ക് ദർബാർ റൈസിംഗ് സ്റ്റാർ അവാർഡ് പ്രഖ്യാപിച്ചു.
സൗപർണിക സജു
ശിവധ മധു പനയാൽ
എന്നിവർക്ക്
ജനു: 2-ന് ചെർക്കള ഗ്രീൻ വാലി റിസോർട്ടിൽ വെച്ച് പ്രശസ്ത സംവിധായകൻ
ലാൽ ജോസ് സമ്മാനിക്കും..
വൈകിട്ട് 5.30 ന് ആരംഭിക്കുന്ന പരിപാടിയിൽ ഗാനരചയിതാവ് സുരേഷ് രാമന്തളി, താര രഞ്ജിത് , അസ്മാസ് ചെർക്കള , സാദീഖ് ബി.എം., വി.അബ്ദുൾ സലാം, ഹമീദ് കാവിൽ തുടങ്ങി നിരവധി കലാസാംസ്കാരിക നായകർ ഒത്തുചേരുന്നു.
Post a Comment