റമസാൻ വ്രതാരംഭം: യുഎഇയിൽ മാർച്ച് 11ന് സാധ്യത

(www.kl14onlinenews.com)
(28-DEC-2023)

റമസാൻ വ്രതാരംഭം: യുഎഇയിൽ മാർച്ച് 11ന് സാധ്യത
അബുദാബി : 2024ലെ റമസാൻ വ്രതാരംഭം യുഎഇയിൽ മാർച്ച് 11ന് ആകാൻ സാധ്യത. എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാനാണ് ഇക്കാര്യം അറിയിച്ചത്

Post a Comment

Previous Post Next Post