സാംസ്കാരികം കാസർകോട് ഒരുക്കുന്ന മഞ്ഞുതുള്ളികൾ ഡിസം.17ന് കാഞ്ഞങ്ങാട്

(www.kl14onlinenews.com)
(15-DEC-2023)

സാംസ്കാരികം കാസർകോട് ഒരുക്കുന്ന മഞ്ഞുതുള്ളികൾ ഡിസം.17ന് കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട്:
സാംസ്കാരികം കാസർക്കോട് ഒരുക്കുന്ന മുഴുനീള വിനോദ പരിപാടി 17-12- 23 - ന് കാഞ്ഞങ്ങാട് നെല്ലിത്തറ ഗ്രീൻ വാലിയിൽ നടക്കും.

പ്രഭാതഭേരിയുമായി സക്കറിയാസും ,
മഞ്ഞണിഞ്ഞ രാവിലെ തിരുപ്പിറവിയുമായി ശാന്തമ്മ ഫിലിപ്പും, എ.എൽ.ജോസ് തിരൂരിന്റെ പുസ്തക കവർ പ്രകാശനം
ഡോ.ഖാദർമാങ്ങാട്, ഡോ.എലിസബത്ത് ജോർജിന് നൽകും.
മുഖ്യതിഥികളായി ശ്രീ എം.എ.മാത്യു DYSP. ശ്രീമതി. ആലീസ് തോമസ്, നടനും സംവിധായകരുമായ ബാഹുലേയൻ മണ്ടൂർ , ഭരതൻ നീലേശ്വരം, എം.എ. മുംതാസ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കന്ന മുഴുനീള വിനോദ പരിപാടി സംസ്ഥാന അവാർഡ് ജേതാവ്
കൃഷ്ണകുമാർ പള്ളിയോത്ത് നയിക്കുമെന്ന് ഭാരവാഹികളായ
പ്രഭാകരൻ കരിച്ചേരി, വി.അബ്ദുൾ സലാം, കണ്ണൻ പാലക്കുന്ന് എന്നിവർ അറിയിച്ചു.

Post a Comment

Previous Post Next Post