പുസ്തക ചർച്ച നടത്തി സന്ദേശം ഗ്രന്ഥാലയം

(www.kl14onlinenews.com)
(14-NOV-2023)

പുസ്തക ചർച്ച നടത്തി സന്ദേശം ഗ്രന്ഥാലയം
കാസർകോട് : ചൗക്കി സന്ദേശം ഗ്രന്ഥാലയം അബ്ദു കാവുഗോളിയുടെ സ്നേഹത്തിന്റെ നൂൽപാലം എന്ന പുസ്തകത്തെ ക്കുറിച്ചു ചർച്ച നടത്തി. മുഹമ്മദ് കുഞ്ഞി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സാഹിത്യകാരനും അധ്യാപകനുമായ ഡോ: വിനോദ് കുമാർ പെരുമ്പള ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ ബാലകൃഷ്ണൻ ചെർക്കള വിഷയം അവതരിപ്പിച്ചു സംസാരിച്ചു. കെ.കുഞ്ഞിരാമൻ, ഏരിയാൽ അബ്ദുള്ള ഡോ: അബ്ദുൾ സത്താർ അഷറഫലി ചേരങ്കൈ, കെ.വി. മുകുന്ദൻ ,എസ്.എച്ച് ഹമീദ് സലീം സന്ദേശം, എം.പി. ജിൽ ജിൽ, അബ്ദുൾ സലാം കുന്നിൽ , എരിയാൽ മുഹമ്മദ് കുഞ്ഞി, ഹനീഫ കടപ്പുറം, എം.എ.കരീം , സുക്കൂർ ചൗക്കി, ഷാഫി കല്ലങ്കൈ, സിദ്ധിക്ക് പടുപ്പ്, ഉമ്പുച്ച ചൗക്കി, ബീരാൻ കാവുഗോളി, അബൂബക്കർ കുന്നിൽ ,ബഷീർ സുലൈമാൻ തോരവളപ്പ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

Post a Comment

Previous Post Next Post