ഇസ്സത്ത് നഗർ:
കുരുന്നുകളുടെ കലാവാസനകൾ പ്രേൽ സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഖിദ്മത്തിൽ ഇസ്ലാമും വർക്ക ഗയ്സും സംയുക്തമായി സംഘടിപ്പിച്ച ഇസ്ലാമിക് കലാമാമാങ്കം സമാപിച്ചു. യോഗത്തിൽ ഖത്തിബ് അശ്ഫാഖ് ഫൈസി നന്ദവര പ്രർത്ഥ നടത്തി , സയ്യദ് എം എസ് എ പൂക്കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ഖിറാഅത്ത് ഹാഫിള് അർഷാദ് നിർവഹിച്ചു. അദ്യക്ഷ ഭാഷണം ശാഫി കിദ്മത്ത് നിർവ്വഹിച്ചു സ്വാഗതം കലന്തർ ശാഫി നിർവഹിച്ചു. നന്ദി നവാസ് ഇസ്സത്ത് പറഞ്ഞു .മൊയ്ദീൻ മൗലവി, കരീം ഇസ്സത്ത്, യാസർ അൽത്താഫ്, അബ്ദു റസ്സാഖ് റൗള, സജ്ജാദ്, ഹനീഫ യുഎ, ഷഹ്ബാസ്, ബാത്തിഷ, നാച്ചു ഇസ്സത്ത്, സലാം ഇസ്സത്ത് തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment