അണങ്കൂർ റെയിഞ്ച് മുസാബക്ക പര്യടനം നടത്തി നേതാക്കൾ

(www.kl14onlinenews.com)
(30-Oct-2023)

അണങ്കൂർ റെയിഞ്ച് മുസാബക്ക പര്യടനം നടത്തി നേതാക്കൾ
കാസർകോട് :അണങ്കൂർ,
തുരുത്തി, സമസ്ത കേരള ജംഇയത്തുൽ മുഅല്ലിമീൻ നവംബർ 3,4,5 തിയ്യതികളിൽ തുരുത്തി മർഹും കോയ ഉസ്താദ് നഗറിൽ നടക്കുന്ന അണങ്കൂർ റെയിഞ്ച് മുസാബക്കയുടെ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാനേജ്മെൻ്റ് അസോസിയേഷൻ നേതാക്കളുടെ നേതൃത്വത്തിൽ റെയിഞ്ചിലെ മദ്രസകളിൽ പര്യടനം നടത്തി, അസോസിയേഷൻ പ്രസിഡണ്ട് സത്താർ ഹാജി അണങ്കൂർ, മാനേജ്മെൻ്റ് സെക്രട്ടറി മൊയ്തീൻ കൊല്ലമ്പാടി, റെയിഞ്ച് ട്രഷറർ മുനീർ അണങ്കൂർ, സ്വാഗത സംഘം ചെയർമാൻ ടി എ ഷാഫി തുരുത്തി, വർക്കിംഗ് ചെയർമാൻ ടി എ അബ്ദുൽ റഹിമാൻ ഹാജി,
റെയ്ഞ്ച് പ്രസിഡൻ്റ് കാസിം ഫൈസി പെരുമ്പള, SKSBV റെയ്ഞ്ച് ചെയർമാൻ എം എ നാരമ്പാടി , ഇബ്രാഹിം സുഹ് രി, ഇബ്രാഹിം സഅദി, സംബന്ധിച്ച്
തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post