(www.kl14onlinenews.com)
(14-Aug-2023)
എൻഡോസൾഫാൻ;
കലക്ട്രേറ്റ് മാർച്ചിൽ
കാസർകോട് :
പട്ടികയിൽ നിന്ന് കാരണമില്ലാതെ പുറത്താക്കിയ 1031 എൻഡോസൾഫാൻ ദുരിതബാധിതരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ടു നടത്തിയ കലക്ട്രേറ്റ് മാർച്ച് അമ്മമാരുടെ പ്രതിഷേധത്തിന്റെ അടയാളപ്പെടുത്തലായി മാറി.
മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ വെച്ച് നൽകിയ ഉറപ്പ് നടപ്പാക്കി ദുരിതബാധിതരെ തെരുവിലിറക്കാതെ പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മരുന്നും പെൻഷനും അനുവദിക്കാനും സെൽ യോഗം ചേരാനും താമസമുണ്ടാകരുതെന്ന് ഉണ്ണിത്താൻ കൂട്ടിചേർത്തു.
എം.എൽ.എമാരായ എൻ.എ.നെല്ലിക്കുന്ന്, എ.കെ.എം അഷറഫ്,
എം.കെ. അജിത,
അമ്പലത്തറ കുഞ്ഞികൃഷ്ണൻ , ഡോക്ടർ. ഡി സുരേന്ദ്രനാഥ്, സുബൈർ പടുപ്പ്, അബ്ദുള്ളക്കുഞ്ഞി ചെർക്കളം, ജിയാസ് നിലമ്പൂർ, പി.പ്രദീപ്, മുഹമ്മദ് വടക്കേക്കര, സുലേഖമാഹിൻ ,
പ്രമീള മജൽ, സി.എച്ച്. ബാലകൃഷ്ണൻ , കെ ബി മുഹമ്മദ് കുഞ്ഞി, കരീം ചൗക്കി, പി.ഷൈനി, സമീറ ഫൈസൽ, അബ്ദുൽ റഹ്മാൻ ബന്ദിയോട് ,ഷാഫി കല്ലുകളപ്പ്, സീതിഹാജി, പി.സന്തോഷ് കുമാർ, കെ. ചന്ദ്രാവതി, താജുദ്ദീൻ പടിഞ്ഞാറ് വിനോദ്കുമാർ രാമന്തളി, കെ കൊട്ടൻ, പ്രൊഫ: കെ.പിസജി, അഹമ്മദ് ചൗക്കി, മുനീർ കൊവ്വൽപള്ളി, സിസ്റ്റർ ആൻന്റോ മംഗലത്ത് ,ഹക്കീം ബേക്കൽ, ഹമീദ് ചേരങ്കൈ, നാസർ പള്ളം , മിശാൽ റഹ്മാൻ , ബി.ശിവകുമാർ , മേരി സുരേന്ദ്രനാഥ്, കദീജ മൊഗ്രാൽ, ഷഹബാസ് , ജയരാജ് ചെറുവത്തൂർതുടങ്ങിയവർ പ്രസംഗിച്ചു.
ജയിൻ . പി.വർഗ്ഗീസ്, പ്രമീള കാഞ്ഞങ്ങാട്, ബാലകൃഷ്ണൻ കള്ളാർ ,
മിസിരിയ ചെങ്കള, ഗീത ചെമ്മനാട്,
ശാലിനി മുറിയനാവി,
രാധാകൃഷ്ണൻ അഞ്ചംവയൽ,
തസിരിയ ചെങ്കള,
തമ്പാൻ വാഴുന്നോറടി,
കരുണാകരൻ കുറ്റിക്കോൽ , അവ്വമ്മ മഞ്ചേശ്വരം,
ഒ. ഷർമ്മിള , ശാന്ത കാട്ടുകുളങ്ങര, റസിയ ഒളവറ , തംസീറ ചെങ്കള,
എന്നിവർ നേതൃത്വം നൽകി.
.
Post a Comment