സ്വർണത്തിന് എന്തുപറ്റി? മൂന്ന് ദിവസമായി ഒരേ നിരക്കിൽ

(www.kl14onlinenews.com)
(19-Aug-2023)

സ്വർണത്തിന് എന്തുപറ്റി? മൂന്ന് ദിവസമായി ഒരേ നിരക്കിൽ
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില. കഴിഞ്ഞ മൂന്ന് ദിവസമായി ഒരു വിലയിൽ തന്നെയാണ് തുടരുന്നത്. ആഗസ്റ്റ് ഒന്നിന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടിയിരുന്ന വില 44320 രൂപയാണ്. ഇന്ന് 43280 രൂപയാണ്. 1040 രൂപയുടെ കുറവാണ് മൂന്നാഴ്ച്ചയ്ക്കിടെ സംഭവിച്ചിരിക്കുന്നത്. വ്യാഴാഴ്ച മുതല്‍ പവന് 43280 രൂപയും ഗ്രാമിന് 5410 രൂപയും തുടരുകയാണ്.

ഓഗസ്റ്റ് മാസത്തെ സ്വർണ വില
ഓഗസ്റ്റ് 1- 44320 രൂപ
ഓഗസ്റ്റ് 2 - 44,080 രൂപ
ഓഗസ്റ്റ് 3 - 43960 രൂപ
ഓഗസ്റ്റ് 4 - 43960 രൂപ 
ഓഗസ്റ്റ് 5 -  44,120 രൂപ 
ഓഗസ്റ്റ് 6 -  44,120 രൂപ 
ഓഗസ്റ്റ് 7 -  44,120 രൂപ 
ഓഗസ്റ്റ് 8-  44,040 രൂപ
ഓഗസ്റ്റ് 9 -  44,040 രൂപ
ഓഗസ്റ്റ് 10 - 43,760 രൂപ
ഓഗസ്റ്റ് 11 - 43,640 രൂപ
ഓഗസ്റ്റ് 12 - 43720 രൂപ
ഓഗസ്റ്റ് 13 - 43720 രൂപ
ഓഗസ്റ്റ് 14 - 43720 രൂപ
ഓഗസ്റ്റ് 15 - 43,640 രൂപ
ഓഗസ്റ്റ് 16 -  43560 രൂപ
ഓഗസ്റ്റ് 17 - 43280 രൂപ
ഓഗസ്റ്റ് 18 - 43280 രൂപ
ഓഗസ്റ്റ് 19 - 43280 രൂപ


ജൂലൈ മാസത്തെ സ്വർണ വില 

ജൂലൈ 1- 43,320 രൂപ 
ജൂലൈ 2 - 43,320 രൂപ 
ജൂലൈ 3 - 43,240 രൂപ  
ജൂലൈ 4- 43,320 രൂപ 
ജൂലൈ 5-  43,400 രൂപ 
ജൂലൈ 6-  43,400 രൂപ 
ജൂലൈ 7-  43,320 രൂപ 
ജൂലൈ 8-  43,640 രൂപ
ജൂലൈ 9-  43,640 രൂപ 
ജൂലൈ 10 -43,560 രൂപ 
ജൂലൈ 11 -43,560 രൂപ 
ജൂലൈ 12 -43,720 രൂപ 
ജൂലൈ 13 -44,000 രൂപ 
ജൂലൈ 14 -44,000 രൂപ 
ജൂലൈ 15 -44,000 രൂപ
ജൂലൈ 16 -44,000 രൂപ 
ജൂലൈ 17 -44,000 രൂപ 
ജൂലൈ 18 -44,080 രൂപ 
ജൂലൈ 19 - 44,480 രൂപ 
ജൂലൈ 20 - 44,560 രൂപ 
ജൂലൈ 21 - 44,320 രൂപ 
ജൂലൈ 22 - 44,120 രൂപ 
ജൂലൈ 23  - 44,120 രൂപ 
ജൂലൈ 24  - 44,120 രൂപ 
ജൂലൈ 25 - 44,000 രൂപ 
ജൂലൈ 26 - 44,120 രൂപ 
ജൂലൈ 27 - 44,360 രൂപ 
ജൂലൈ 28 -44,080 രൂപ 
ജൂലൈ 29 - 44,280 രൂപ 
ജൂലൈ 30 - 44,280 രൂപ 
ജൂലൈ 31 - 44200 രൂപ

Post a Comment

Previous Post Next Post