(www.kl14onlinenews.com)
(17-Aug-2023)
കാസർകോട്: ബഹുസ്വരത വെല്ലുവിളികൾ നേരിടുകയും നാനാത്വത്തിൻറ സംസ്കാരം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നഇന്ത്യനവസ്ഥയിൽ സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലുടനീളം ഐ.എൻ.എൽ ബഹുസ്വരതാ മഹോൽസവം കൊണ്ടാടി .
കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാനാത്വം, ബഹുസ്വരതയുടെ മഹോത്സവം ഐ എൻ എൽ അഖിലേന്ത്യ വൈസ് പ്രസിഡണ്ട് കെ.എസ് ഫക്രുദ്ധീൻ ഉദ്ഘാടനം ചെയ്തു
ജില്ലാപ്രസിഡണ്ട് എം.ഹമീദ് ഹാജിഅദ്ധ്യക്ഷതവഹിച്ചു
ടൗൺ മുബാറക് മസ്ജിദ് ഇമാം അബ്ദുൽ റസ്സാഖ് അബ്റാറിമുഖ്യപ്രഭാഷണം നടത്തി
ഫാദർ ജോർജ് വല്ലിമല, ശങ്കർറൈമാസ്റ്റർ,. തുടങ്ങിയവർ സംബന്ധിച്ചു
കെ.കെ അബ്ദുകാവുഗോളി
ഐ.എൻ എൽ സംസ്ഥാന വൈസ് പ്രസിഡണ്ട് . മൊയ്തീൻകുഞ്ഞികളനാട് , സെക്രട്ടറി എം.എ ലത്തീഫ്, സെക്രട്ടറിയേറ്റ് മെംബർ എം.
ഇബ്രാഹിം, എൻ എൽ യു സംസ്ഥാന ജനറൽ
സെക്രട്ടറി സി.എം.എ ജലീൽ ,
എൻ. വൈ എൽ സംസ്ഥാന ട്രഷറർ റഹീം ബെണ്ടിച്ചാൽ, നാഷണൽ പ്രവാസിലീഗ്
സംസ്ഥാന ട്രഷറർ എൻ.എം.അബ്ദുല്ല, ഐ എം സി സി അബൂദാബി പ്രസിഡണ്ട് അബ്ദുൽ റഹിമാൻ കളനാട് ,എൻ എസ് എൽ ജില്ലാജനറൽ സെക്രട്ടറി ബദറുദ്ധീൻ കളനാട്, തുടങ്ങിയർ സംസാരിച്ചു, മുസ്ഥഫ തോരവളപ്പ്, മാട്ടുമ്മൽ ഹസ്സൻ , ശംസുദ്ധീൻ അരി
ഞ്ചിര,കെ.കെ അബ്ബാസ്, മൊയ്തു ഹദ്ദാദ്, ശാഫി സന്തോഷ് നഗർ,
പി.കെഅബ്ദുൽ റഹിമാൻ മാസ്റ്റർ, ഖഫൂർ ഹാജി, അമ്മി ആദുർ , കുഞ്ഞിമൊയ്തീൻഹാജി, കെ.സി. മുഹമ്മദ് കുഞ്ഞി,
അബ്ദുൽ റഹിമാൻ കുമ്പള, യൂസഫ് വളയം. സിദ്ധീഖ് ചെങ്കളതുടങ്ങിയവർ നേതൃത്വം നൽകി
ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം സ്വാഗതവും ട്രഷറർ പി.കെ ഹനീഫ ഹാജി നന്ദിയും പറഞ്ഞു.
സ്വാതന്ത്രിയ ദിനത്തിൽ
ഐ എൻ എൽ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നാനാത്വം ബഹുസ്വരതയുടെ ' മഹോത്സവം 1 പരിപാടിയിൽടൗൺ മുബാറക് മസ്ജിദ്ഇമാം അബ്ദുൽ റസ്സാഖ് അബ്റാറി മുഖ്യപ്രഭാഷണം നടത്തുന്നു
Post a Comment