18ct സ്വർണത്തിന്റെ ലോകോത്തര ബ്രാന്റുകളുമായി സിറ്റി ഗോൾഡ് ഗ്രൂപ്പിന്റെ പുതിയ സംരംഭമായ MILANO GOLD ഓഗസ്റ്റ് 15 ന് ഉദ്ഘാടനം നിർവഹിക്കും

(www.kl14onlinenews.com)
(14-Aug-2023)

18ct സ്വർണത്തിന്റെ ലോകോത്തര ബ്രാന്റുകളുമായി സിറ്റി ഗോൾഡ് ഗ്രൂപ്പിന്റെ പുതിയ സംരംഭമായ MILANO GOLD ഓഗസ്റ്റ് 15 ന് ഉദ്ഘാടനം നിർവഹിക്കും
കാസർകോട് :
18ct സ്വർണത്തിന്റെ ലോകോത്തര ബ്രാന്റുകളുമായി സിറ്റി ഗോൾഡ് ഗ്രൂപ്പിന്റെ പുതിയ സംരംഭമായ MILANO GOLD ഓഗസ്റ്റ് 15 ന് ഉദ്ഘാടനം ചെയ്യപ്പെടുന്നു.

Daily wear, office wear, party wear, casual wear.. സങ്കൽപ്പങ്ങളെ മാറ്റി മറിക്കുന്നു press club citygold junction ൽ ആരംഭിക്കുന്ന MILANO GOLD.

18ct ഗോൾഡിൽ അന്താരാഷ്ട്ര വിപണി കീഴടക്കിയ Turkish,Italian ൻ്റെ ലോകോത്തര കളക്ഷനുകൾ നിങ്ങൾക്ക് MILANO GOLD ൽ ലഭ്യമാകും.

Post a Comment

Previous Post Next Post