(www.kl14onlinenews.com)
(July -16-2023)
കുമ്പള :
ടീം ആരിക്കാടിയൻസ് പെരിങ്ങടി ക്യാപ്റ്റൻ കിക്കോഫിൽ വെച്ച് സംഘടിപ്പിക്കുന്ന ആരിക്കാടിയിലെ ആറോളം ടീമുകൾ മാറ്റുരയ്ക്കുന്ന സിക്സസ് ഫെഡ്ലൈറ്റ് ഫുട്ബോൾ ഫെസ്റ്റ് 2023 വിവിധ ടീമുകളുടെ ജേഴ്‌സി പ്രകാശനം കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർള നിർവഹിച്ചു. ചടങ്ങിൽ ഇർഷാദ്,അഫീസ്, ആദിൽ,സാലു,തക്ഷീർ, ലംഹാർ സംബന്ധിച്ചു.
Post a Comment