(www.kl14onlinenews.com)
(July -11-2023)
കോഴിക്കോട് : കോഴിക്കോട് ജില്ലാ ഫുഡ്ബോൾ അസോഷിയേഷൻ വാർഷിക ജനറൽ ബോഡിയിൽ വെച്ച് അസീസ് അബ്ദുളളയെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ട് മാരായി ഫാ.ബോണി അഗസ്റ്റിൻ, കെ.പി.മമ്മദ് കോയ , രാജീവ് മേനോൻ, എം.എ.അബ്ദുൽ അസീസ് ആരീഫ് , ടി മോഹൻദാസ് ,എം.പി. ഹൈദ്രോസ്, എം.മുഹമ്മദ് ബഷീർ എന്നിവരെയും, ഓർഗനയിസിംഗ് സെക്രട്ടറിയായി ഷാജേഷ് കുമാർ , ജോയന്റ് സെക്രട്ടറിയായി പി.അബ്ദുൽ സലിം, മോഹൻ കൂരിയാൽ, എന്നിവരെയും ട്രഷററായി പി.സി കൃഷ്ണകുമാറിനെയും തിരഞ്ഞെടുത്തു.
പി ഹരിദാസ് , പ്രിയേഷ് കുമാർ കബീർ ദാസ് , സി കെ അശോകൻ , കെ.പി. അഷറഫ്, ഹാരിസ് റഹ്മാൻ, വി.എ. ജോസ് , സൈനുദ്ദീൻ, ഉമ്മർകോയ, ഫൈ ഹാസ്, കെ.ടി. അബ്ദുൽ ജബ്ബാർ , മനോജ് കുമാർ രതീഷ് കുമാർ എന്നിവരെ പ്രവർത്തക സമിതി അംഗങ്ങളായും , കെ എഫ് എ ജനറൽ ബോഡി അംഗങ്ങളായും തിരഞ്ഞെടുത്തു.
Post a Comment