എസ്എസ്എഫ് ഉപ്പള ഡിവിഷൻ സാഹിത്യോത്സവിന് ഇന്ന് തുടക്കമാവും

(www.kl14onlinenews.com)
(July -07-2023)

എസ്എസ്എഫ് ഉപ്പള ഡിവിഷൻ സാഹിത്യോത്സവിന് ഇന്ന് തുടക്കമാവും
ഉപ്പള:എസ്. എസ്. എഫ് ഉപ്പള ഡിവിഷൻ സാഹിത്യോൽസവിന്
ഇന്ന് തുടക്കമാവും.

വൈകുന്നേരം 04:30ന്
താജുശരീഅഃ മകാം സിയരത്തിന് മുഹമ്മദ്‌ അലി അഹ്സനി മഖ്ദൂമിയ്യ
നേതൃത്വം നൽകും.
05:30ന് സ്വാഗത സംഘം ചെയർമാൻ സയ്യിദ് മുസ്തഫ തങ്ങൾ പതാക ഉയർത്തലോടെ പരിപാടികൾ ആരംഭിക്കും.
മഗ്‌രിബ് നിസ്കാര ശേഷം മഹ്ളറത്തുൽ ബദ്രിയ ആത്മീയ സദസ്സ് നടക്കും.

Post a Comment

Previous Post Next Post