(www.kl14onlinenews.com)
(July -10-2023)
ഉപ്പള: ഡൽഹിലെ മുസ്‌ലിം ലീഗ് ആസ്ഥാന മന്ദിരമായ ഖായിദെ മില്ലത്ത് സെന്റർ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി മഞ്ചേശ്വരം നിയോജക മണ്ഡലം തല ഉത്ഘാടനം സംസ്ഥാന പ്രവർത്തക സമിതി അംഗം അബ്ദുൽ ലത്തീഫ് ഉപ്പളയിൽ നിന്നും പത്ത് ലക്ഷം രൂപ സ്വീകരിച്ച് നിർവഹിച്ചു
ചടങ്ങിൽ ജില്ല മുസ്‌ലിം ലീഗ് വൈ: പ്രസിഡണ്ട് മാരായ ടി എ മൂസ, എം ബി യൂസുഫ് ബന്തിയോട്, എകെഎം അഷ്റഫ് എം എൽ എ, മണ്ഡലം പ്രസിഡണ്ട് അസീസ് മരിക്കെ, ജനറൽ സെകട്ടറി എ കെ ആരിഫ്, വൈ: പ്രസിഡണ്ട് അബ്ദുല്ല മാദേരി, അന്തുഞ്ഞി ഹാജി ചിപ്പാർ,സെക്രട്ടറി അബ്ദുല്ല മാളിക, അഷ്റഫ് കർള , ശാഹുൽ ഹമീദ് ബന്തിയോട്, അബ്ദുൽ ലത്തീഫ് അറബി, ഒ എ അഷ്റഫ്,മുഹമദ് ഉപ്പള ഗേറ്റ്,സിദ്ധീഖ് ദണ്ഡഗോളി, മജീദ് പച്ചമ്പള,സെമീർ ചെമ്മി പഞ്ചാര സംബന്ധിച്ചു
Post a Comment