സർക്കാർ ക്ഷേമ പദ്ധതികൾ വ്യാപാരികൾക്ക് മുതൽക്കൂട്ട്

(www.kl14onlinenews.com)
(Jun-17-2023)

സർക്കാർ ക്ഷേമ പദ്ധതികൾ വ്യാപാരികൾക്ക് മുതൽക്കൂട്ട്
കാസർകോട് :
സർക്കാർ ക്ഷേമ പദ്ധതികൾ വ്യാപാരികൾക്ക് മുതൽക്കൂട്ട്
ഹരിഹര സുതൻ
വ്യപാരി വ്യവസായി ജില്ലാ വൈസ് പ്രസിഡന്റ്.
ജില്ലാ എക്സി. ഓഫീസർ
വി.അബ്ദുൾ സലാം
ക്ലാസ്സ് നടത്തി

കേരള ഷോപ്പ്സ് & കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻറ് തൊഴിലാളി ക്ഷേമ പദ്ധതി ക്യാമ്പും ബോധവത്കരണവും
ഉദുമ KVVES ജില്ലാ വൈസ് പ്രസിഡന്റ്
ശ്രീ.എ.വി ഹരിഹരസുതൻ ഉത്ഘാടനം ചെയ്തു.
ശ്രീ. യൂസുഫ് റൊമാർ ൻസിന്റെ അധ്യക്ഷതയിൽ ചേർന്ന ക്യാമ്പിൽ ഉപദേശക സമിതി അംഗമായി തെരഞ്ഞെടുത്ത ശ്രീ.എ.വി ഹരിഹരസുതനെ ജില്ലാ എക്സി' ഓഫീസർ വി. അബ്ദുൾ സലാം ആദരിച്ചു.
ചടങ്ങിൽ പി.കെ.ജയൻ സ്വാഗതവും
എം.കരുണാകരൻ നന്ദിയും അറിയിച്ചു.
ശ്രീമതി. രേഷ്മ രവീന്ദ്രൻ , ശ്രീകല, മേധമധു എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post