പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു

(www.kl14onlinenews.com)
(Jun-17-2023)

പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു
കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവത്തിനു പ്രവേശിപ്പിക്കപ്പെട്ട യുവതി മരിച്ചു. പ്രസവത്തെ തുടർന്നാണ് മരണം.

തൈപ്പറമ്പത്ത് ശിവാനി എന്ന പത്തൊൻപതുകാരിയാണ് മരിച്ചത്.

ഷിജിനാണ് ഭർത്താവ്. അച്ഛൻ: പരേതനായ അച്ചുതൻ: അമ്മ: മിനി. സഹോദരൻ: അശ്വന്ത്

Post a Comment

Previous Post Next Post