പടന്ന റഹ്മാനിയ കേന്ദ്ര മദ്രസ സാഹിത്യ സമാജം ഉദ്ഘാടനവും ബലിപെരുന്നാൾ സന്ദേശവും നൽകി

(www.kl14onlinenews.com)
(June-25-2023)

പടന്ന റഹ്മാനിയ കേന്ദ്ര മദ്രസ സാഹിത്യ സമാജം ഉദ്ഘാടനവും ബലിപെരുന്നാൾ സന്ദേശവും നൽകി
പടന്ന :റഹ്മാനിയ കേന്ദ്ര മദ്രസ എസ് കെ എസ് ബി ബിയുടെ ആഭിമുഖ്യത്തിൽ സാഹിത്യ സമാജം ഉദ്ഘാടനവും ബലിപെരുന്നാൾ സന്ദേശവും നൽകി . പരിപാടിയിൽ എസ് കെ എസ് ബി വി റഹ്മാനിയ കേന്ദ്ര മദ്രസ ചെയർമാൻ മുജീബ് അസ്ഹരി യുടെ അധ്യക്ഷതയിൽ റഹ്മാനിയ സദർ മുഅല്ലിം യു എം ജമാലുദ്ദീൻ ഫൈസി പരിപാടി ഉദ്ഘാടനം നിർവഹിച്ചു. ബലിപെരുന്നാൾ സന്ദേശം എൽസിഡി ക്ലിപ്പിംഗിലൂടെ മുജീബ് അസഹരി ക്ലാസിന് നേതൃത്വം നൽകി.
റാഷിദ് മൗലവി , മുഹമ്മദലി സഅദി, മജീദ് മൗലവി,
മുസ്താഖ് യമാനി ,സിറാജുദ്ദീൻ മൗലവി ആശംസകൾ അറിയിച്ചു. അഷ്റഫ് മൗലവി മൂർനാട് സ്വാഗതവും സഈദ് ദാരിമി പടന്ന നന്ദിയും പറഞ്ഞു .

Post a Comment

Previous Post Next Post