(www.kl14onlinenews.com)
(June-22-2023)
ചൗക്കി:
കർമ്മവിശുദ്ദിയുടെ_നേർരൂപമായിരുന്ന ഹനീഫ് മൂപ്പ (ചൗക്കി അക്ഷയ ജന സേവന കേന്ദ്രം ഉടമ)ഹനീഫ് മൂപ്പ യുടെ അനുസ്മരണം വീട് പരിസരത്ത് ബഷീർ മൂപ്പ യുടെ അധ്യക്ഷതയിൽ നടന്നു.
നാടിനെയും നാട്ടുകാരെയും നെഞ്ചോട് ചേർത്തുവച്ച ഒരു വ്യക്തിത്വമായിരുന്നു ഹനീഫ് മൂപ്പ
യോഗത്തിൽ സംബന്ധിച്ചവർ ഹനീഫ് മൂപ്പയുമായുള്ള തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ സദസ്സ് വിങ്ങുകയായിരുന്നു
ഹനീഫയുടെ വിയോഗത്തിലൂടെ നിസ്വാർത്ഥകനായ ഒരു പൊതുപ്രവർത്തകനെയാണ് സമൂഹത്തിന് നഷ്ടമായതെന്ന് യോഗം അഭിപ്രായപ്പെട്ടു
വിവിധരാഷ്ട്രീയപാർട്ടി നേതാക്കളായ സിദ്ദീഖ് ബേക്കൽ മുസ്ലിംലീഗ്.. അസീസ് കടപ്പുറം.ഐ. എൻ. എൽ. കെ. ഖാലിദ് കോൺഗ്രസ്. അഹ്‌മദ് മില്ല് എസ്.ടി.പി.ഐ. കരീം മൈൽപാറ ജെ ഡി എസ്. റിയാസ് കുന്നിൽ വ്യാപാരി വ്യവസായി സമിതി.. മഹമൂദ് കുളങ്കര ചൗക്കി ജമാഅത് പ്രസിഡന്റ്. മൊയ്‌ദീൻ അർജാൽ ജമാഅത് ട്രെഷരാർ. സ്കാനിയ ബെദിര കോലായ്. മുഹമ്മദ് കുഞ്ഞി മാസ്റ്റർ ബസ് ഓണർസ്അശോഷിയേസൻ. എരിയാൽ മുഹമ്മദ് കുഞ്ഞി.കെ കെ അബ്ദു. മാഹിൻ കുന്നിൽ. സി എം എ ജലീൽ.സലാം കുന്നിൽ. മുസ്തഫ തോരവളപ്പ്. ശൈഖ് അലി. ഹനീഫ് കടപ്പുറം. അസീസ് അബ്ദുള്ള. സാദിക് കടപ്പുറം സി വൈ സി സി..ഷഫീക് സർവാൻസ് ക്ലബ്.കാസിം മൂപ്പ. നാസർ കുന്നിൽ. സംബന്ധിച്ചു.. കരീം ചൗക്കി സ്വാഗതവും റഫീഖ് അബ്ദുള്ള നന്ദിയും പറഞ്ഞു
Post a Comment