(www.kl14onlinenews.com)
(June-27-2023)
ദേളി:സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ലഹരിവിരുദ്ധ ദിനം ആചരിച്ചു.ലഹരിക്കെതിരെ വിദ്യാർത്ഥികൾ പ്രതിജ്ഞ ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾക്ക് ബോധവത്കരണം നടത്തി.
സ്കൂൾ പ്രിൻസിപ്പാൾ സയ്യിദ് മുഹമ്മദ് അലിയുടെ അധ്യക്ഷതയിൽ മാനേജർ അബ്ദുൽ വഹാബ് ഉദ്ഘാടനം നിർവ്വഹിച്ചു.കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി,അക്കാദമിക് കോർഡിനേറ്റർ ഷബീർ.പ്രകാശ്,സജീവൻ,മൻസൂർ,യദുസുതൻ എന്നിവർ സംബന്ധിച്ചു.തുടർന്ന് സമ്മാന വിതരണവും വിദ്യാർത്ഥിനികളുടെ മൈലാഞ്ചി മത്സരം തുടങ്ങീ വ്യത്യസ്ത പ്രോഗ്രാമുകൾ നടത്തി.
Post a Comment