ചെർക്കള - ജാൽസൂർ അന്തർ സംസ്ഥാന പാതയോരത്ത് അപകടാവസ്ഥയിലുള്ള ഉണങ്ങിയ മരങ്ങൾ വെട്ടിമാറ്റണം - പുഞ്ചിരി മുളിയാർ

(www.kl14onlinenews.com)
(June-25-2023)

ചെർക്കള - ജാൽസൂർ അന്തർ സംസ്ഥാന പാതയോരത്ത് അപകടാവസ്ഥയിലുള്ള ഉണങ്ങിയ മരങ്ങൾ വെട്ടിമാറ്റണം - പുഞ്ചിരി മുളിയാർ
ബോവിക്കാനം: ചെർക്കള ജാൽസൂർ സംസ്ഥാന പാത യോരത്ത് ഗതാഗത ത്തിന് തടസ്സം സൃഷ്ടി ക്കുന്ന ഉണങ്ങിയ വൃക്ഷങ്ങളും, അപകടാവസ്ഥയിലുള്ളശീഖരങ്ങളും വെട്ടിമാറ്റി ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് പുഞ്ചിരി ക്ലബ്ബ് മുളിയാർ ആവശ്യപ്പെട്ടു. മഴക്കാലത്ത് വൈദ്യുതി ലൈനിൽ മരം വീണ് അപകടങ്ങൾ പതിവാണ്.യുദ്ധകാലടിസ്ഥാനത്തിലുള്ള നടപടി സ്വികരിക്കണ മെന്ന് പുഞ്ചിരി ക്ലബ് ഭാരവാഹികളായ ബി.സി.കുമാരൻ, ഹസൈൻ നവാസ്, ബി.കെ. ഷാഫി ,സിദ്ധിഖ് ബോവിക്കാനം,മൻസൂർ മല്ലത്ത് ,റസാക്ക് ഇസ്സത്ത് എന്നിവർ നിവേദനത്തിലുടെ ബന്ധപ്പെട്ട ഉദ്യോഗ സ്ഥരോട് ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post