കുളങ്കര അൻവാറുൽ ഇസ്ലാം മദ്രസയിൽ പുതിയ അധ്യായന വർഷത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചു

(www.kl14onlinenews.com)
(02-May-2023)


കുളങ്കര അൻവാറുൽ ഇസ്ലാം മദ്രസയിൽ പുതിയ അധ്യായന വർഷത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചു
കാസർകോട് :
കുളങ്കര അൻവാറുൽ ഇസ്ലാം മദ്രസ പുതികുളങ്കര അൻവാറുൽ ഇസ്ലാം മദ്രസയിൽ പുതിയ അധ്യായന വർഷത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചു അധ്യായന വർഷത്തെ പ്രവേശനോത്സവം
പരിപാടി പ്രസിഡൻ്റ് എ പി ഹനീഫ് അദ്ധ്യക്ഷതയിൽ മദ്രസ മുഹല്ലിം സലീം സുഹരി ഉദ്ഘാടനം നിർവഹിച്ചു . അബ്ദുറഹ്മാൻ മുസ്‌ലിയാർ മുസ്ലിയാർ പ്രാർത്ഥന നടത്തി
വൈസ് പ്രസിഡൻ്റ് കുഞ്ഞിപ്പ തെരാവളളപ്പ് മുസ്തഫ ലോറി. ജേ:സെഅ ഷൗക്കത്ത് കെ എം .റിയാസ് കുളങ്കര. മസൂദ് കെ എം. നിസാം കുളങ്കര. സുലൈമാൻ പി എം. ഇഖ്ബാൽ കാർക്കള. ഹസ്സൻ കാർക്കള. ഖലീൽ കെ എം. അഷ്റഫ് എടച്ചേരി. അർഷാദ് എടച്ചേരി. ഷംസു സി പി സി ആർ ഐ. സിദ്ദിഖ് കെ ബി. രക്ഷിതാക്കളും വിദ്യാർത്ഥികളും സംബന്ധിച്ചു സെക്രട്ടറി നാസർ കെ എ. സ്വാഗതം പറഞ്ഞു. ട്രഷറർ അഷ്റഫ് കുളങ്കര നന്ദിയും നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post