ഉൽസവ പ്രതീതിയിൽ അംഗൻവാടി പ്രവേശനോൽസവം നടത്തി

(www.kl14onlinenews.com)
(30-May-2023)

ഉൽസവ പ്രതീതിയിൽ അംഗൻവാടി
പ്രവേശനോൽസവം നടത്തി

മുളിയാർ:ബോവി ക്കാനംവാർഡിലെ അംഗൻവാടികളിൽ ഉത്സവ പ്രതീതിയോടെ നടത്തിയ പ്രവേശനോ ൽസവം ആവേശം വിതറി.
നുസ്റത്ത് നഗറിൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ഉദ്ഘാടനം ചെയ്തു. വർക്കർ ശാലിനി, ഹെൽപർ ഭാർഗവി, രക്ഷിതാക്കൾ, കുടുംബശ്രീ പ്രവർത്ത കർ നേതൃത്വംനൽകി.

ബാവിക്കര അംഗന വാടിയിൽ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ
അനീസ മൻസൂർ മല്ലത്ത് ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഖാദർ മുസ്ല്യാർ, ഉസ്മാൻ പള്ളിക്കാൽ, ഇംതിയാസ് പള്ളിക്കാൽ,സഹൽ മുണ്ടക്കാൽ, മൊയ്തീൻ കെ.കെ പുറം, കെ.കെ. സവാദ് ജുനൈദ് നേതൃത്വം നൽകി.

Post a Comment

أحدث أقدم