കുടുംബശ്രീയിൽവ്യാജ രേഖക ചമച്ച് അനുകൂല്യങ്ങൾ തട്ടാൻ ശ്രമിച്ച സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സന്റെ അംഗത്വം നീക്കം ചെയ്യുക എൽഡിഎഫ്

(www.kl14onlinenews.com)
(20-May-2023)

കുടുംബശ്രീയിൽവ്യാജ രേഖക ചമച്ച് അനുകൂല്യങ്ങൾ തട്ടാൻ ശ്രമിച്ച സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സന്റെ അംഗത്വം നീക്കം ചെയ്യുക എൽഡിഎഫ്
മൊഗ്രാൽ പുത്തൂർ :
മൊഗ്രാൽപുത്തൂർ പഞ്ചായത്ത്‌കുടുംബശ്രീയിൽ വ്യാജ രേഖക ചമ്മച്ച് അനുകൂല്യങ്ങൾ തട്ടാൻ ശ്രമിച്ച ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രമീള മജലിനെ പഞ്ചായത്ത്‌ അംഗത്വത്തിൽ നിന്ന് പുറത്താക്കണം എന്ന് ആവശ്യപെട്ട് കൊണ്ട് പഞ്ചായത്ത്' ബോർഡിൽ പ്രമേയം അവതരിപ്പിക്കാൻ
L D F പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചതായി കൺവീനർ പോസ്റ്റ് മുഹമുദ്കുഞ്ഞി അറിയിച്ചു.

Post a Comment

Previous Post Next Post