സിഗ്നോര ബ്രൈഡൽ ജ്വല്ലറി ഫെസ്റ്റിവൽ; കാസർകോട് സുൽത്താനിൽ ആരംഭിച്ചു

(www.kl14onlinenews.com)
(04-May-2023)

സിഗ്നോര ബ്രൈഡൽ ജ്വല്ലറി ഫെസ്റ്റിവൽ; കാസർകോട് സുൽത്താനിൽ ആരംഭിച്ചു
കാസർകോട്:
ഏറ്റവും പുതിയ ആന്റിക്ക് ബ്രൈഡൽ ആഭരണങ്ങളുടെ പ്രദർശനം സുൽത്താൻ ഡയമണ്ട്സ് & ഗോൾഡിൽ ആരംഭിച്ചു.

സിഗ്നോര ബ്രൈഡൽ ജ്വല്ലറി ജ്വല്ലറി ഷോ തിങ്കളാഴ്ച വൈകുന്നേരം
സ്റ്റാർ മാജിക്ക് ഫെയിം ലക്ഷ്മി നക്ഷത്ര കാസറഗോഡ് ഷോറൂമിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ വെച്ച് ഉദ്ഘാടനം  ചെയ്തു

സുൽത്താന്റെ പുതിയ ആന്റിക്ക് ഡിസൈനുകൾ ലക്ഷ്മി നക്ഷത്ര അണിഞ്ഞു നോക്കുകയും ഇത്തരത്തിൽ  ഉള്ള വെറൈറ്റി ഡിസൈനുകൾ താൻ  മറ്റെവിടെയും കണ്ടിട്ടില്ല എന്നും വ്യത്യസ്തമായ ഈ ഡിസൈനുകൾ തന്നെ വളരെയധികം  ആകർഷിച്ചതായി ലക്ഷ്മി നക്ഷത്ര പറയുകയുണ്ടായി.

ആന്റിക്ക് ആഭരണങ്ങൾക്ക് പുറമെ ഡയമണ്ട്, പോൾക്കി, അറേബ്യൻ, കൊൽക്കത്ത, ബോംബെ, കേരള ട്രഡീഷണൽ ബ്രൈഡൽ ആഭരണങ്ങളുടെ വിപുലമായ ശേഖരവും ഒരുക്കിയിരുന്നു.

ഏറ്റവും പുതിയ ട്രെൻടുകൾ കാസറഗോഡിന് എന്നും പരിചയപെടുത്തിയിട്ടുള്ള സുൽത്താൻ ആന്റിക്ക് ബ്രൈഡൽ ആഭരണങ്ങളുടെ
 ഇത്  വരെ കാണാത്ത വെറൈറ്റി ഡിസൈനുകളാണ് സിഗ്നോറ ഷോയിലൂടെ അവതരപ്പിച്ചതെന്ന് എം ഡി ഡോക്ടർ അബ്‌ദുൾ റഹൂഫ് അറിയിച്ചു.

ബിഐഎസ്  എച് യൂ ഐ ഡി ഹാൾമാർക്കുള്ള പരിശുദ്ധ സ്വർണ്ണാഭരണങ്ങൾക്ക് കാസർഗോഡ് ജില്ലയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയാണ് സുൽത്താനിൽ ഈടാക്കുന്നതെന്നും 31 വർഷത്തെ  സംശുദ്ധ പാരമ്പര്യമുള്ള സുൽത്താനിൽ വിവാഹ പാർട്ടികൾക്കായി 3.5 ശതമാനത്തിൽ തുടങ്ങുന്ന പ്രത്യേക പണിക്കൂലി പാക്കേജ് ലഭിക്കുന്നതാണെന്നും ബ്രാഞ്ച് മാനേജർ മുബീൻ, മാനേജർ മജീദ് എന്നിവർ അറിയിച്ചു.

ലേറ്റസ്റ്റ് ബ്രൈഡൽ കളക്ഷനുകളുടെ  ഏറ്റവും പുതിയ ആഭരണങ്ങൾ സോഷ്യൽ മീഡിയ ഇൻഫ്ലുൻസിഴ്സും മേക്കപ്പ് ആർട്ടിസ്റ്റുകുളുമായ  ആയ സാജിദ ഹാരിസ്, ലെന ലത്തീഫ് -എൽ എഫ് മേക്കഓവർ , ഫാത്തിമ-ബ്രൈഡൽസ് ബൈ ഫാത്തിമ , ഫമി-ഗ്ലാമയൂഅപ്പ്‌ ,ആയിഷ-അയിഷാസ് മേക്കപ്പ് സ്റ്റുഡിയോ, ഷർമിന മൊഹമ്മദ്-ഇനായ ബ്രൈഡൽ ആർട്ടിസ്റ്ററി, അസ്‌മി-ഏറ്റസ്മീ മേക്കഓവർ, ഹന-ഗ്ലാമ ബൈ ഹന, ആശ സന്ദീപ്-ഷഹന ഹുസൈൻ സിഗനേച്ചർ സലോൺ& ബട്ടർഫ്‌ളൈ ഫാഷൻസ്, സിതാര-സിതാര പ്രൊഫഷണൽ ബ്യൂട്ടി പാർലർ സ്പാ, ശബാന-ആഷ് മേക്കഓവർ, അസ്മ കൗസർ-അസ്മാകൗസർ മേക്കഓവർ , എന്നിവർ അനാവരണം  ചെയ്തു.

ലക്ഷ്മി നക്ഷത്രയെ കാണുവാൻ  വേണ്ടി വമ്പിച്ച ജനാവലി അവിടെ എത്തി ചേർന്നിരുന്നു. 
സിഗ്നോറ ബ്രൈഡൽ ജ്വല്ലറി ഷോ ജൂൺ  15 വരെയാണ് നടക്കുന്നത്.

പ്രസ്തുത  ചടങ്ങിൽ സുൽത്താൻ ഗ്രൂപ്പ് എം ഡി ഡോക്ടർ അബ്‌ദുൾ റഹൂഫ്, ഹനീഫ്  നെല്ലിക്കുന്ന്, ബ്രാഞ്ച് മാനേജർ മുബീൻ  ഹൈദർ, സീനിയർ  സെയിൽസ് മാനേജർ  ആയ അബ്‌ദുൾ മജീദ് ബി എം, മാർക്കറ്റിംഗ് മാനേജർ അബ്‌ദുൾ മജീദ് കെ എന്നിവർ സംബന്ധിച്ചു.

സുൽത്താൻ ഡയമണ്ട്സ് & ഗോൾഡ്
എം ജി റോഡ്
കാസറഗോഡ്

Post a Comment

Previous Post Next Post