നാട്ടിലെ നിത്യ രോഗികൾക്ക് മരുന്നുകൾ നൽകി തുരുത്തി 2023 ശാഖ മുസ്ലിം യൂത്ത് ലീഗിൻ്റെ ആദ്യഘട്ട റംസാൻ റിലീഫ്

(www.kl14onlinenews.com)
(18-April-2023)

നിത്യ രോഗികൾക്ക് മരുന്നുകൾ നൽകി തുരുത്തി ശാഖ മുസ്ലിം യൂത്ത് ലീഗിൻ്റെ ആദ്യഘട്ട റംസാൻ റിലീഫ്
തുരുത്തി : ഒന്നാം ഘട്ട റംസാൻ റിലീഫിന്റെ ഭാഗമായി തുരുത്തി ശാഖ മുസ്ലിം യൂത്ത് ലീഗ് സാന്ത്വനം പദ്ധതിയിൽ ഉൾപ്പെടുത്തി, നിത്യരോഗങ്ങളാൽ പ്രയാസപ്പെടുന്ന തുരുത്തി പ്രദേശത്തെ നിർദ്ധനരായ ആളുകൾക്ക് മരുന്നുകൾ നൽകി, മരുന്നിൻ്റെ കൈമാറൽ ചടങ്ങ് നിർവ്വഹണം കാസർകോട് യൂണിറ്റ് മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് ടി എ ഇല്ല്യാസ് മുനിസിപ്പൽ യൂത്ത് ലീഗ് ജനറൽ സെക്രടറി അഷ്ഫാഖ് അബൂബക്കറിന് നൽകി നിർവ്വഹിച്ചു

Post a Comment

Previous Post Next Post