പി.എൻ.പണിക്കർ സ്റ്റേറ്റ് അവാർഡ് ജേതാവിന് KHRA -യുടെ ആദരം

(www.kl14onlinenews.com)
(08-Mar-2023)

പി.എൻ.പണിക്കർ സ്റ്റേറ്റ് അവാർഡ് ജേതാവിന് KHRA -യുടെ ആദരം

കാസർകോട് : 2023 - ലെ മികച്ച സാമൂഹ്യ സേവകനായുളള പി.എൻ.പണിക്കർ സംസ്ഥാന അവാർഡ് നേടിയ വി.അബ്ദുൾ സലാമിനെ കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. ജയ ഗോപാൽ വിശിഷ്ഠാതിഥിയായി. ജില്ലാ പ്രസിഡൻറ് അബ്ദുള്ള എൻ , സെക്രട്ടറി നാരായണൻ , സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഗസാലി , ജില്ലാ ട്രഷറർ രാജൻ കളക്കര
എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post