ദേശീയ പാരാ ബാഡ്മിന്റൺ മത്സരത്തിലേക്ക് യോഗ്യത നേടിയ സനിലിനെ ജെ സി ഐ കാസർകോട് ആദരിച്ചു

(www.kl14onlinenews.com)
(15-Mar-2023)

ദേശീയ പാരാ ബാഡ്മിന്റൺ മത്സരത്തിലേക്ക് യോഗ്യത നേടിയ സനിലിനെ ജെ സി ഐ കാസർകോട് ആദരിച്ചു

കാസർകോട് :
കൃത്രിമ കാലുമായി ദേശീയ പാരാ ബാഡ്മിന്റനിൽ മത്സരിക്കാൻ യോഗ്യത നേടി നാടിന് കാസറഗോഡിന് അഭിമാനമായിമാറിയ ജെ സി ഐ കാസറഗോഡ് ഡയറക്ടർ സനിലിനെ ജെ സി ഐ കാസറഗോഡ് ആദരിച്ചു.
ജെസിഐ കാസറഗോഡ് പ്രസിഡന്റ് യതീഷ് ബളാൽ മൊമന്റോയും,ഷാളും അണിയിച്ചു.
ചടങ്ങിൽ മൊയ്‌നുദ്ദീൻ കാസറഗോഡ് , അനസ് കല്ലങ്കയ് എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post