യുവധാര കുളങ്കര യുടെ പുതിയ ജേഴ്‌സി പ്രകാശനം ചെയ്തു

(www.kl14onlinenews.com)
(15-Mar-2023)

യുവധാര കുളങ്കര യുടെ പുതിയ ജേഴ്‌സി പ്രകാശനം ചെയ്തു
കാസർകോട് :
യുവധാര കുളങ്കരയ്ക്ക് ഗ്രാൻഡ് ഗ്രൂപ്പ് & സ്പൈസി കഫേ സ്പോൺസർ ചെയ്ത പുതിയ ജേഴ്സി നാസർ സിലോൺ യുവധാര കുളങ്കര പ്രതിനിധികൾക്ക് നൽകി പ്രകാശനം ചെയ്തു

ചടങ്ങിൽ ഷൗക്കത്ത് ഇ എം അഷ്റഫ് കുളങ്കര. റിയാസ് ബിഗ് ബി. നബീൽ എൻ എം. നിയാൽ. ജാബു ഇർഷാദ് ശാദു.അന്നു എപി. ഇജാസ്. എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post