ആസാദ് യുഎഇ സോക്കർ ലീഗ്, സീസൺ-2 മാർച്ച് 4 ന്

(www.kl14onlinenews.com)
(03-Mar-2023)

ആസാദ് യുഎഇ
സോക്കർ ലീഗ്
സീസൺ-2 മാർച്ച് 4 ന്
ദുബായ് :ആസാദ് സ്പോട്ടിംഗ് ക്ലബ് യു എ ഇ ലുള്ള നാട്ടുക്കാരെ പങ്കെടുപ്പിച്ച് കൊണ്ട് ആസാദ് സോക്കർ ലീഗ് സീസൺ-2 മാർച്ച് 4 ന് രാത്രി 11 മണിക്ക് അൽ നാദാ വുഡ് ലേ  പാർക്ക് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും. നാല് ടീമുകൾ മാറ്റുരയ്ക്കുന്ന ഫുട്ബോൾ മാമാങ്കത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായ് സംഘാടകർ അറിയിച്ചു.

Post a Comment

Previous Post Next Post